പുതിയ നീക്കവുമായി വിജയ്; സിപിഎം, സിപിഐ, ലീഗ്, വിസികെ ഓഫീസുകളിലെത്തി ടിവികെ നേതാക്കൾ
ചെന്നൈ: സർക്കാർ രൂപീകരണത്തിൽ ഗവർണർ വെല്ലുവിളിയായതോടെ പുതിയ നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ 10 സീറ്റിന്‍റെ കുറവായതാണ് വിജയ്ക്ക് വെല്ലുവിളിയായത്. ഇതോടെയാണ് തമിഴ്നാട്ടിൽ ഭൂരിപക്ഷം ഉറപ്പാക്കാനും മുഖ്യമന്ത്രി പദത്തിലേറാനും വിജയ് പുതിയ നീക്കം തുടങ്ങിയത്. 118 എംഎൽമാർ ഒപ്പിട്ട കത്ത് കിട്ടാതെ സത്യപ്രതിജ്ഞക്ക് അനുവാദം നൽകില്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കർ നിലപാട് കടുപ്പിച്ചതോടെ പിന്തുണ തേടി ടിവികെ നേതാക്കൾ വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ നേരിട്ടെത്തി. പിന്തുണക്കത്തുകൾ തേടിയാണ് ടിവികെ […]
Read more

