‘മതത്തിന്റെ അന്തഃസത്ത ഇല്ലാതാക്കാൻ കഴിയില്ല’; ശബരിമല യുവതി പ്രവേശനത്തിൽ വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. പരിഷ്കാരത്തിന്റെ പേരിൽ ഒരു മതത്തിന്റെയും അന്തഃസത്ത…
