പിഎംശ്രീ പദ്ധതി; യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറ്റിച്ചുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ഭരണം കിട്ടിയതോടെ പിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് മലക്കം മറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലീഗാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സ്വന്തം അണികളെ പിന്നിൽ നിന്നും കോൺഗ്രസും ലീഗും കുത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് കീഴടങ്ങി ബ്ലെഡ് മണി വാങ്ങുകയാണ്. അമുസ്ലിംങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന് സമ്മതിക്കുന്നു. ഇത് ആർഎസ്എസ് വിധേയത്വമാണെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പണം വാങ്ങിയാൽ പാഠ്യപദ്ധതി എങ്ങനെ ഒഴിവാക്കാൻ കഴിയും. യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറഞ്ഞുപറ്റിച്ചു. യുഡിഎഫ് ജനങ്ങളോട് […]
Read more

