ഡോളറിനെതിരെ നിര്‍ണായക നീക്കത്തിന് ഇന്ത്യ
ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള അപ്രമാദിത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർണായക നീക്കത്തിന് ഇന്ത്യ. 2026-ൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സഖ്യരാജ്യങ്ങളുമായി ചേർന്ന് ‘ഡീ-ഡോളറൈസേഷൻ’ അഥവാ ഡോളർ ഇതര സാമ്പത്തിക ക്രമീകരണങ്ങൾ എന്ന വിഷയം ചർച്ചയ്ക്ക് വെക്കാനാണ് ഇന്ത്യയുടെ പദ്ധതി. അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിൻ്റെ മടങ്ങിവരവ് ചർച്ചയാകുന്ന ഘട്ടത്തിൽ ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരം നടത്തുമ്പോൾ ഡോളറിനെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന പുതിയൊരു പേയ്‌മെൻ്റ് സംവിധാനം രൂപപ്പെടുത്തുകയാണ് ഈ […]
Read more

