മമതയ്ക്ക് വീണ്ടും തിരിച്ചടി; പ്രത്യേക ബ്ലോക്കായിരിക്കാൻ എംപിമാർ അനുമതി തേടും
കൊല്‍ക്കത്ത: വീണ്ടും മമത ബാനർജിക്ക് തിരിച്ചടി. വിമത എംപിമാർ ഈ ആഴ്ച തന്നെ ലോക്സഭ സ്പീക്കറെ കണ്ടേക്കും. പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടും. ഇരുസഭകളിലുമായി 30 എം പിമാർ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് ഏവകാശപ്പെടുന്നു. മുൻസിപ്പൽ കൗൺസിലർമാരും മമത ക്യാമ്പ് വിടുന്നുവെന്ന് സൂചനയുണ്ട്. ഡൽഹി യാത്രയ്ക്ക് മുൻപ് കൗൺസിലർമാരുടെ അടിയന്തര യോഗം മമത വിളിച്ചു ചേർക്കുകയും വിമതർക്കും,ബിജെപിക്കുമൊപ്പം നീങ്ങരുതെന്ന് മമത അഭ്യർത്ഥിച്ചു അതേസമയം, ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം […]
Read more

