പുതിയ ഉംറ വിസകൾ മേയ് 31 മുതൽ
റിയാദ്: പുതിയ ഉംറ വിസകൾ മേയ് 31 മുതൽ അനുവദിച്ചു തുടങ്ങുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. സൗദിയിലേക്കുള്ള തീർഥാടകരുടെപ്രവേശനവും മേയ് 31 മുതൽ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ, ഹിജ്‌റ സ്‌ലാമിക വർഷത്തിലെ ഉംറ സീസൺ കലണ്ടറിലാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, വരാനിരിക്കുന്ന സീസണിലേക്കുള്ള പ്രധാന തീയതികളും നടപടിക്രമങ്ങളും കലണ്ടറിൽ വിശദീകരിച്ചു. മക്കയിലേക്കുള്ള പ്രവേശനാനുമതിയും ഉംറ പെർമിറ്റും നൽകുന്നത് ജൂൺ ഒന്ന് മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് […]
Read more

