മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവുമെന്നതിൽ അന്തിമ തീരുമാനം മെയ് പത്താം തീയതിയോടെ അറിയാം. മുഖ്യമന്ത്രിയെ ഞായറാഴ്ച എഐസിസിപ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ഹൈക്കമാൻഡ് നിരീക്ഷകരെ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം കേട്ടതിനു ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും […]
Read more

