Author: Ardra

ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാ​ഗ്രതാനിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷാ നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് റിപ്പോർട്ട്. ഇത്തരം സമയങ്ങളിൽ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരക ളിലേക്കും കടൽതീരങ്ങളിലേക്കും പോകരുതെന്നും നിർദേശമുണ്ട്. കാലാവസ്ഥ സംബന്ധിച്ച് ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക, വ്യാജ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നീ കാര്യങ്ങളും മന്ത്രാലയം […]
Read more

കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത, കാഴ്ചാപരിധി കുറയും; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

മസ്കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദോഫാർ തീരങ്ങളിലും സമീപത്തുമുള്ള മലനിരകളിലും മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽമഴയും അനുഭവപ്പെടും. അറബിക്കടൽ, ഒമാൻ കടൽ തീരപ്രദേശങ്ങളിൽ കുറഞ്ഞ മേഘങ്ങളും മഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം അൽ ഹജർ മലയോര മേഖലകളിൽ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യയുണ്ട്. മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചപരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ […]
Read more

ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചുഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

ന്യൂയോർക്ക്∙ ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സംഭാവനകളെ ആദരിക്കുകയും പ്രവാസ മലയാള സാഹിത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ‘അതിരുകൾ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും’ മുഖ്യ പ്രമേയമാക്കി. മലയാള സാഹിത്യത്തിന് വളരെ പ്രാധാന്യം നൽകുന്നതോടൊപ്പം നോർത്ത് അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും ഫൊക്കാന എന്നും മുന്നിലുണ്ടായിരുന്നു. […]
Read more

‘കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെപ്പോലെ തരംതാഴരുത്, മുഖ്യമന്ത്രി കോന്നി സന്ദർശിച്ചില്ല’; കെ യു ജനീഷ് കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്നാണ് കോന്നി എംഎല്‍എയുടെ പരാതി. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പോലെ മുഖ്യമന്ത്രി തരം താഴരുതെന്നും ജനീഷ് കുമാര്‍ വിമര്‍ശിച്ചു. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഒഴിവാക്കി. മന്ത്രി വിഷ്ണുനാഥിനെതിരെയും ജനീഷ് കുമാര്‍ […]
Read more

8 വർഷമായി മലയാളി യുവാക്കൾ മലേഷ്യൻ ജയിലിൽ; രക്ഷിക്കണമെന്ന് അഭ്യർത്ഥന

കൊല്ലം: ജോലി വാഗ്ദാനം നൽകി ലഹരി കടത്ത് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് എട്ടു വർഷമായി മലേഷ്യൻ ജയിലിൽ കഴിയുന്ന മൂന്ന് മലയാളി യുവാക്കൾ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് രംഗത്ത്. കൊല്ലം പേരയം സ്വദേശികളായ ഉമറുൽ ഫാറൂഖ്, സിയാദ്, സബീർ എന്നിവരാണ് മലേഷ്യൻ ജയിലിൽ കഴിയുന്നത്. 2018-ലാണ് ബന്ധുവഴി മലേഷ്യയിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ ജോലി വാഗ്ദാനം ലഭിച്ചത്. ടിക്കറ്റും വിസയും സൗജന്യമായി നൽകിയതിനെ തുടർന്ന് മലേഷ്യയിലെത്തിയ യുവാക്കൾ ആദ്യ രണ്ട് മാസം ജോലി ചെയ്ത ശേഷമാണ് അത് കെമിക്കൽ […]
Read more

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ, വീട്ടിൽ വെള്ളം കയറിയവർക്ക് 10,000; ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകും. ഈ സഹയാത്തിന് അർഹരാകാൻ ക്യാമ്പിൽ പോകണമെന്നില്ല. മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നൽകും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകും. വീടുകളിൽ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നൽകും. കടകളിൽ […]
Read more

കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read more

കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയായി. പവന് 1,280 രൂപ കൂടി 1,06,880 രൂപയുമായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്.തുടര്‍ച്ചയായ മൂന്നാം സെഷനിലും സ്വര്‍ണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌പോട്ട് ഗോള്‍ഡ് 1.3 ശതമാനം ഉയര്‍ന്ന് 4,127.04 ഡോളറായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.8 ശതമാനം ഉയര്‍ന്ന് 4,184.40 ഡോളറിലെത്തി.
Read more

‘ചെയര്‍മാന്‍ കെ.എസ് ഹംസയുടെ ആരോപണം പച്ചക്കള്ളം’; ലീഗ് നേതാവ് അഡ്വ. സജല്‍

പാലക്കാട്: വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് നേതാവ് അഡ്വ. സജല്‍. തന്റെ ഹർജി കാരണമല്ല വഖഫ് ബോര്‍ഡിന്റെ പുനഃസംഘടന വൈകിയതെന്നും സജല്‍ പറഞ്ഞു. പഴയ വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ കാരണം താന്‍ നല്‍കിയ ഹരജിയാണെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസയുടെ പരാമര്‍ശത്തിന് എതിരെയാണ് അഡ്വ. സജല്‍ രംഗത്തെത്തിയിരിക്കുന്നത്. കെ.എസ് ഹംസ പറഞ്ഞത് പച്ചക്കള്ളമാണെന്നും സജല്‍ പറഞ്ഞു. വഖഫ് ബോര്‍ഡിന് മുമ്പാകെയുള്ള ഒറ്റപ്പാലത്തെ പ്രാദേശിക വിഷയം ഒത്തുതീര്‍പ്പാക്കാനാണ് താന്‍ ഹരജി […]
Read more

വിജയ്‌ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്; വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യത

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ കടുത്ത പ്രതിഷേധത്തിനാണ് സാധ്യത. രാവിലെ 10 മണിക്ക് ധനകാര്യ മന്ത്രി എൻ. മാരി വിൽസൺ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനിടെയും ഉദയനിധിയുടെ കസ്റ്റഡി വിഷയം ഡിഎംകെ ശക്തമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ് സർക്കാരെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തുമ്പോൾ, നിയമം നിയമത്തിന്റെ വഴിക്കാണ് […]
Read more

Recent News