Author: Ardra

‘മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്? ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ല’; ജി സുകുമാരൻ നായർ

തിരുവനന്തപുരം: മുൻമന്ത്രി കെബി ​ഗണേഷ് കുമാറിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ ചോദിച്ചു. ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. പിന്നെ ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടിൽ പോയിരിക്കാൻ ആകില്ലെന്നും ആവശ്യപ്പെടുമ്പോൾ തുറന്നു കൊടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു. ആവശ്യപ്പെടാത്തപ്പോൾ തുറന്നുകൊടുക്കാൻ ആകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അപമാനിച്ചെന്ന ജി സുകുമാരൻ […]
Read more

‘അവധി കൊണ്ട് മാത്രം കാര്യമില്ല, സണ്ണിച്ചായൻ കനിയണം’; ട്രോളുമായി എം എം മണി

ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. കറന്‍റിനും വേണം ഗ്യാരന്‍റി എന്നും എം എം മണി കൂട്ടിച്ചേർത്തു. അതേസമയം, കകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം […]
Read more

തൃണമൂൽ കോൺഗ്രസ് വിമതരെ ക്ഷണിച്ചതിൽ പ്രതിഷേധം ; സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡൽഹി : പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രതിപക്ഷ പാര്‍‍ട്ടികള്‍ ഇറങ്ങി പോയി. തൃണമൂല്‍ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ഇതോടെ മഴക്കാല സമ്മേളനത്തില്‍ പ്രതിഷേധ കാറ്റ് ശക്തമായി വീശുമെന്നുറപ്പായി. സര്‍വകക്ഷി യോഗത്തില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഇറങ്ങിപ്പോക്ക് ആദ്യ സൂചനയായി. കോണ്‍ഗ്രസുമായി ഇടഞ്ഞ് പ്രത്യക ബ്ലോക്കായിരിക്കാന്‍ നിശ്ചയിച്ച ഡി എം കെ അടക്കം പാര്‍ട്ടികള്‍ ഇറങ്ങിപോക്കില്‍ ഒപ്പം ചേര്‍ന്നു. തൃണമൂല്‍ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ച നടപടിയെ […]
Read more

‘ബിഗ്ഗെസ്റ്റ് ജോക്കർ’; ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ ‘സിഎം’ പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയുള്ള ധ്യാനിന്റെ തമാശ പക്ഷേ തമിഴ്നാട്ടിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഓൺലൈൻ ചനലുകൾ അടക്കം ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പങ്കുവച്ചതോടെ വിജയ് […]
Read more

‘പേടി മാറ്റിവെച്ച് കളിക്കൂ, മെസിയെ പൂട്ടാൻ ആർക്കുമാവില്ല’; സ്പെയിനിന് മുന്നറിയിപ്പുമായി ഇനിയേസ്റ്റ

മാഡ്രിഡ്: ഫിഫ ഫൈനലിൽ അർജന്‍റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന് മുന്നറിയിപ്പുമായി മുൻ സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ. അർജന്‍റീനൻ നായകൻ ലയണൽ മെസിയെ കളിയിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും, അതിനാൽ മെസിയെ പൂട്ടുന്നതിനേക്കാൾ സ്പെയിൻ സ്വന്തം ശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇനിയേസ്റ്റ പറഞ്ഞു. ലയണൽ മെസിയെ കളിയിൽ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാൾ, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയിലൂടെ എങ്ങനെ അർജന്‍റീനയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിലാണ് കാര്യം. അവസരങ്ങൾ സൃഷ്ടിക്കുകയും അവ […]
Read more

പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്, അതിനപ്പുറത്തേക്ക് നേതാക്കൾ പോകാതിരുന്നാൽ മതി; മന്ത്രി എ പി അനിൽകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നതകളും തുടർന്നുണ്ടായ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ പി അനിൽകുമാർ. പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ടെന്നും അതിനപ്പുറത്തേക്ക് നേതാക്കൾ പറയുന്നത് പോകാതിരുന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഉദ്ദേശം സദുദ്ദേശപരമെങ്കിൽ സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പോലെയല്ല കോൺഗ്രസ്. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി അധികാരം ഏറ്റാൽ ഡിവൈഎഫ്ഐ അതുവരെ പറഞ്ഞതൊക്കെ അപ്പോൾ തന്നെ അവസാനിപ്പിക്കും. പിന്നീട് സർക്കാരിൻ്റെ വാഴ്ത്തുപാട്ടുകാരാവും. കോൺഗ്രസ് അതിൽ […]
Read more

വെന്തുരുകി യുഎഇ; വേനൽച്ചൂട് കനക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം

ദുബൈ: യുഎഇയിൽ വേനൽച്ചൂട് കനക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ സമയത്ത് അബൂദബിയിൽ താപനില 45°C വരെ ഉയർന്നേക്കാം. 32°C ആകും കുറഞ്ഞ താപനില. ഷാർജയിൽ ഉയർന്ന താപനില 43°C ഉം ദുബൈയിൽ 38°C ഉം ആയിരിക്കും. പ്രദേശങ്ങളിൽ കുറഞ്ഞ താപനില 31°C ആയിരിക്കും. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. തീരദേശ […]
Read more

ബുക്കിങ് വൈകുന്നു; പാസ്‌പോർട്ട് പുതുക്കാൻ ഒരു മാസത്തിലേറെ കാത്തിരിപ്പ്

റിയാദ്: പാസ്‌പോർട്ട് പുതുക്കാനുള്ള നിരക്ക് കേന്ദ്രം കുത്തനെ ഉയർത്തിയതോടെ കേരളത്തിൽ ബുക്കിങ് ലഭിക്കാനുള്ള കാത്തിരിപ്പ് ഒരു മാസത്തിലേറെയായി ഉയർന്നു. സൗദിയിലടക്കം ഗൾഫിൽ പൊള്ളുന്ന നിരക്ക് ഏർപ്പെടുത്തിയതും വിഎഫ്എസ് കേന്ദ്രങ്ങളിൽ ബുക്കിങ് പോലും ലഭിക്കാത്തതുമാണ് ഇതിന് കാരണമായത്. വരും മാസങ്ങളിൽ പാസ്‌പോർട്ട് പുതുക്കാനുള്ളവർ മുൻകൂട്ടി ശ്രദ്ധിച്ചില്ലെങ്കിൽ പണവും സമയവും നഷ്ടമാകും. നാട്ടിൽ 1500 രൂപയായിരുന്ന പാസ്‌പോർട്ട് പുതുക്കൽ നിരക്ക് 2500 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഗൾഫിൽ ഉയർത്തിയത് പ്രവാസികൾക്ക് താങ്ങാനാകാത്ത നിരക്കാണ്. കേന്ദ്ര സർക്കാറിന്റെ നീക്കത്തോടെ […]
Read more

ഉംറക്കെത്തിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു; ഒന്നര മാസത്തിനിടെ ഉംറക്കെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

മക്ക: ഉംറ സീസൺ ആരംഭിച്ച് ഒന്നര മാസത്തിനിടെ ഉംറക്കെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രാജ്യത്തിന്റെ പുറത്തുനിന്ന് ഉംറ തീർഥാടനത്തിനെത്തിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത് പാകിസ്താനിൽ നിന്നാണ്. ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഹജ്ജ് 15-നാണ് പുതിയ ഉംറ സീസണിന് തുടക്കമായത്. മുഹറം അവസാനം വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോഴാണ് റെക്കോർഡ് വർധന. ഒന്നര മാസത്തിനിടെ രാജ്യത്തിന് പുറത്തുനിന്ന് ഉംറ വിസയിൽ എത്തിയത് 9,31,500 തീർഥാടകർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.5 ശതമാനം […]
Read more

ജോഷി-ജോജു ജോർജ് കൂട്ടുകെട്ടിൽ ‘കനാൻദേശം’ ഒരുങ്ങുന്നു

‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും നടൻ ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കനാൻദേശം’ ഒരുങ്ങുന്നു. ഇത് നിന്റെ ഭൂമി നിന്റെ ആകാശം എന്ന പവർഫുൾ ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ജോഷി മാജിക് ‘കനാൻദേശ’ത്തിലൂടെ വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തീയറ്ററുകളിൽ […]
Read more

Recent News