സംസ്ഥാനസർക്കാർ പെട്രോളിനും ഡീസലിനും പത്ത് രൂപ കുറയ്ക്കണം- കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ചുരുങ്ങിയത് പത്ത് രൂപയുടെയെങ്കിലും കുറവ് വരുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണം. വാറ്റ് ഇനത്തിലും സെസ് ഇനത്തിലും ഈടാക്കുന്നതിൽനിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണം. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ എല്ലാവർക്കും സഹാകരമാകും. പത്ത് രൂപയുടെ കുറവ് വരുത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ […]
Read more

