നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സോഷ്യൽ സ്വാമി’ പ്രീമിയർ ചെന്നൈയിൽ
നാഗ സൈരന്ധ്രിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സോഷ്യല്‍ സ്വാമി എന്ന ചലചിത്രം 32-ാമത് സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. സെപ്തംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളർ ഭവനിലാണ് ഫെസ്റ്റിവൽ. പ്രസിദ്ധ തമിഴ് ഡോക്യുമെൻററി ഡയറക്ടർ അമുദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. സോഷ്യൽ സ്വാമിയുടെ പ്രദർശനം സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ദ വീക്കെൻഡ് അക്കാദമിയയുടെ (തിരുവനന്തപുരം) ബാനറിൽ ജനകീയ ധനസമാഹരണം വഴിയാണ് […]
Read more

