‘വടക്കൻ സെൽഫി’യിലെ ഗാനം പാടേണ്ടിയിരുന്നത് മഞ്ജു വാര്യർ
വിനീത് ശ്രീനിവാസന്റെ രചനയില്‍ ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. നിവിന്‍ പോളി നായകനായ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.സിനിമയിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന ഗാനം പാടാൻ വേണ്ടി ആദ്യം മഞ്ജു വാര്യരെ സമീപിച്ചിരുന്നുവെന്നു പറയുകയാണ് ഷാൻ റഹ്‌മാൻ. ആ പാട്ട് പാടാന്‍ കഴിയാതെ പോയതിൽ പിന്നീട് […]
Read more

