ലഹരിക്കടത്ത് കേസ്: സൗദിയില്‍ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: ലഹരി കടത്ത് കേസില്‍ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. കേസില്‍ കുറ്റകാരനെന്ന് കോടതി കണ്ടെത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശിക്ഷ ലഹരി കടത്തുകാര്‍ക്കും ഉപയോക്താക്കള്‍ക്കും താക്കീതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലഹരി ഗുളികകൾ കൈവശം വെക്കുകയും രാജ്യത്തേക്ക് കടത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ. ഖാലിദ് ബിൻ അദ്നാന്‍ ബിൻ ബൈജാൻ അൽ റുവൈലിയുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയത്. […]
Read more

