പുതിയ സർക്കാർ അധികാരമേറ്റില്ല; കൊല്ലത്തും ജീവനക്കാർക്ക് സ്ഥലംമാറ്റം
കൊല്ലം: പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് തന്നെ കൊല്ലം ജില്ലയിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ ഇടപെടലിലൂടെയാണ് വ്യാപകമായ സ്ഥലം മാറ്റങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇത്തരം സ്ഥലംമാറ്റം നടന്നിട്ടുണ്ട്. സഹകരണവകുപ്പിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി. സഹകരണവകുപ്പിന്റെ ജില്ലാ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ക്ലാസ്-4 തസ്തികയിലെ ജീവനക്കാരുടെ […]
Read more

