സ്‌കൈറൂട്ട് വിക്ഷേപണം: 56 വയസ്സുള്ള ചെറുപ്പക്കാരന്റേതല്ല’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ‘സ്‌കൈറൂട്ട്’ എയറോസ്പേസിന്റെ വിജയാഘോഷത്തിനിടെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നേട്ടം ‘ഏതെങ്കിലും 56 വയസ്സുള്ള ചെറുപ്പക്കാരന്റേതല്ല’, മറിച്ച് ശരാശരി 28 വയസ്സ് പ്രായമുള്ള പുതിയ യുവാക്കളുടെ ടീമിന്റേതാണെന്നാണ് മോദിയുടെ പരിഹാസം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തില്‍ പ്രശംസിക്കുകയും അഭിമാന നിമിഷമെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. ഇതിനിടയിലാണ് പേര് പരാമര്‍ശിക്കാതെ രാഹുല്‍ ഗാന്ധിയെ കളിയാക്കിയിരിക്കുന്നത്. ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ ഇത്തരം സ്വകാര്യ […]
Read more

