ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി
അബൂദബി: ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി. അബൂദബി ടൂറിസം അതോറിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ (ഡി.സി.ടി) പുതിയ പദ്ധതി പ്രകാരമാണ് വിസ നൽകുന്നത്. യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അബൂദബി ഹൊളിഡേ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ യു.എ.ഇ എൻട്രി വിസ സൗജന്യമായി ലഭിക്കും. ഒക്ടോബർ 31 വരെ 20,000 പേർക്കാണ് സൗജന്യ വിസ ലഭിക്കുക.അബൂദബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രി താമസം ബുക്ക് ചെയ്യണം. പദ്ധതിയിൽ പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ […]
Read more

