17 വര്‍ഷം മുന്‍പ് മമ്മൂട്ടി എടുത്ത സെല്‍ഫി പങ്കുവച്ച് ആഷിക് അബു
ടെക്നോളജിയിലെ പുതുമകളോട് താൽപര്യമുള്ള ആളാണ് മമ്മൂട്ടി. പുതിയ ക്യാമറകളും മൊബൈല്‍ ഫോണുകളുമൊക്കെ വിപണിയില്‍ എത്തിയാലുടന്‍ അദ്ദേഹത്തിന്റെ ശേഖരത്തിലേക്ക് എത്താറുണ്ട്. പരിചയക്കാര്‍ക്ക്…
