കെ.എസ്.ആർ.ടി.സിക്ക് സഹകരണസംഘം ബസ് വാങ്ങിനൽകും; 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
കോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകാനായി കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ സംഘം പൊതുനൻമ ഫണ്ടിൽ നിന്ന് ഗതാഗതമന്ത്രി സി.പി.…
