കുതിച്ചുയർന്ന് വെളിച്ചെണ്ണവില, തിങ്കളാഴ്ച 300 കടന്നു; ചില്ലറവിൽപ്പനയിൽ 10 രൂപവരെ വർധന

കോട്ടയം: വെളിച്ചെണ്ണവിലയിൽ കുതിപ്പ്. ശനിയാഴ്ച 260-278 രൂപ വരെയായിരുന്ന വില തിങ്കളാഴ്ച 300 കടന്നു. മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും…