ടി20 കരിയറിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പ്രസിദ്ധ് കൃഷ്ണ
ടി20 കരിയറില്‍ ഒരു നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. തുടര്‍ച്ചയായ രണ്ട് ടി20 ഇന്നിങ്‌സുകളിലായി 125 റണ്‍സ് വഴങ്ങുന്ന ലോകത്തിലെ ആദ്യത്തെ ബൗളറായി താരം മാറി. അയര്‍ലന്‍ഡിനെതിരായ ബെല്‍ഫാസ്റ്റ് മത്സരത്തില്‍ നാല് ഓവറില്‍ വിക്കറ്റൊന്നും വീഴ്ത്താതെ 57 റണ്‍സാണ് താരം വഴങ്ങിയത്. 2023-ല്‍ ഗുവാഹത്തിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 68 റണ്‍സ് വഴങ്ങിയതായിരുന്നു ഇതിന് മുന്‍പുള്ള മോശം പ്രകടനം. ഏഴാം ഓവറില്‍ ആക്രമണത്തിനെത്തിയ വലം കൈയ്യൻ പേസര്‍ മികച്ച തുടക്കമാണ് […]
Read more

