സന്തോഷ് ട്രോഫി വീണ്ടും കേരളത്തിൽ നടത്താൻ ആലോചന; അഞ്ച് ജില്ലകൾ പരി​ഗണനയിൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിൽ നടത്താൻ തയ്യാറാണെന്ന താല്പര്യം പ്രകടിപ്പിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ. ഇത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ…