സമസ്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചര്‍ച്ച സജീവം

കോഴിക്കോട്: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കായി സമസ്തയില്‍ ചര്‍ച്ചകൾ സജീവം. ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധരും സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ്.…