സ്വകാര്യ സർവ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് മന്ത്രി റോജി എം ജോൺ
ന്യൂഡൽഹി: സ്വകാര്യ സര്‍വ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. നിലവില്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും റോജി എം ജോണ്‍ പറഞ്ഞു. ഇതിന് പകരമായി യുഡിഎഫ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു റോജി എം ജോണ്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് പ്രോഗ്രാം കേരളത്തിന് നല്‍കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനായി കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളില്‍ […]
Read more

