അനശ്വരയുടെ സഹോദരിയായതിൽ സന്തോഷവും അഭിമാനവുമെന്ന് ഐശ്വര്യ രാജൻ
നടി അനശ്വര രാജന്റെ സഹോദരിയായതിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവും മാത്രമാണുള്ളതെന്ന് ഐശ്വര്യ രാജൻ. അനശ്വരയുടെ ചേച്ചി എന്ന പേരിൽ അറിയപ്പെടുന്നതിൽ തനിക്ക് യാതൊരുവിധ ഐഡന്റിറ്റി പ്രശ്നങ്ങളുമില്ലെന്ന് ഓസ്ട്രേലിയയിൽ നിന്ന് പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ഐശ്വര്യ പറയുന്നു. കല്യാണം എന്താണെന്ന് പോലും അറിയാത്തൊരു പ്രായത്തില്‍ കല്യാണം കഴിച്ച് പോകേണ്ടിയിരുന്ന തന്നെ രക്ഷിച്ചത് അനിയത്തി ആണെന്നും തന്നോട് ജീവിതത്തില്‍ ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും ഐശ്വര്യ പറയുന്നു. ‘ഞാനിത് ഇങ്ങനൊരു അവസരത്തില്‍ പറയണം എന്ന് […]
Read more

