സ്ത്രീകള്‍ക്ക് സൈനിക പരിശീലനം നല്‍കി ഇറാന്‍
യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍. കഴിഞ്ഞ ദിവസം സൈനിക പരിശീലന കേന്ദ്രമായ ഇമാം ഹുസ്സൈന്‍ സ്‌ക്വയറില്‍ വെച്ചാണ് പരിശീലനം നല്‍കിയത്. സ്ത്രീകള്‍ സൈനിക ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള ക്ലാസുകളും ശ്രദ്ധിക്കുന്നതിന്റെ വീഡിയോ റോയിട്ടേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. സ്ത്രീകള്‍ തോക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. ഹഫ്റ്റ്-ഇ ടിര്‍ സ്‌ക്വയറില്‍ പുതിയ സിവിലിയന്‍ സൈനിക പരിശീലന കേന്ദ്രം തുടങ്ങിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കും പരിശീലനം നല്‍കിയിരിക്കുന്നത്. […]
Read more

