Tag: LATEST

യുഎഇയിൽ ഉയർന്ന താപനില തുടരും

അബുദാബി: യുഎഇയിൽ ഈ ആഴ്ചയും ഉയർന്ന താപനില തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ചൂട് നിലനിൽക്കുന്നതോടൊപ്പം, തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യത പ്രവചിക്കപ്പെടുന്നു. തിങ്കളാഴ്ച പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ കണ്ടുതുടങ്ങും. ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ […]
Read more

ശബ്ദം നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് പറഞ്ഞ് കലാരഞ്ജിനി

ബാലതാരമായി നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍‌പ് സിനിമയില്‍ എത്തിയ ആളാണ് കലാരഞ്ജിനി. ഉര്‍വശിയുടെയും കല്‍പനയുടെയും നേര്‍ സഹോദരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും ഒപ്പം ടെലിവിഷന്‍ സീരിയലുകളിലും കലാരഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ശബ്ദത്തിലെ വ്യത്യസ്തതയാണ് അഭിനയ മികവിനൊപ്പം അവരെ ശ്രദ്ധേയയാക്കുന്ന ഒരു ഘടകം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശബ്ദം ആയിരുന്നില്ല കലാരഞ്ജിനിയുടേത്. അത് ഒരു സിനിമാ സെറ്റിലെ അപകടത്തിലൂടെ സംഭവിച്ചതാണ്. മേക്കപ്പിൽ സംഭവിച്ച ഒരു ചെറിയ കയ്യബദ്ധം തന്റെ ജീവിതത്തെ ബാധിച്ചെങ്കിലും, അതിൽ ആരോടും പരാതിയോ […]
Read more

വൈഭവിനെ പുകഴ്ത്തി ശ്രേയസ് അയ്യര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാര താരം വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കളിക്കളത്തിന് പുറത്ത് തികച്ചും ശാന്തനായ ഒരു വ്യക്തിയാണെങ്കിലും ഗ്രൗണ്ടില്‍ എത്തിയാല്‍ എതിരാളികളെ തച്ചുടയ്ക്കുന്ന ബാറ്റിംഗ് ശൈലിയാണ് വൈഭവിന്റേതെന്നും, അദ്ദേഹത്തിന്റെ ഈ രണ്ട് സ്വഭാവസവിശേഷതകളും തമ്മിലുള്ള വ്യത്യാസം കാണുമ്പോള്‍ അത് ഒരു വൈപരീത്യമായി തോന്നുയെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.’എല്ലാവരും വൈഭവിനോട് ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യക്തിപരമായി അവന്‍ എത്രത്തോളം കഴിവുള്ളവനും അനുഗ്രഹീതനുമായ കളിക്കാരനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍ […]
Read more

സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ല; കെപ്കോയിൽ അനധികൃത നിയമനം നടത്തുന്നതായി ആരോപണം

തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തി കെപ്കോയിൽ അനധികൃത നിയമനം നടത്തുന്നതായി ആരോപണം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ, സർവീസിൽ നിന്ന് വിരമിച്ചവരെ വഴിവിട്ട് നിയമിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. കരാർ കാലാവധി പൂർത്തിയാകും മുൻപ് തന്നെ നിലവിലുള്ള ജീവനക്കാരെ നിർബന്ധിച്ച് രാജി വെപ്പിച്ചതായും പരാതി.​ പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് കെപ്കോയിൽ ഈ വ്യവസ്ഥകൾ പരസ്യമായി ലംഘിക്കപ്പെടുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഉയർന്ന ഉദ്യോഗസ്ഥരെയടക്കം […]
Read more

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം കാൾ ഡെയ്‌സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ, ജർമൻ ഗവേഷകരായ മൂവരും ഒപ്റ്റോജെനറ്റിക്സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോബൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാൾ ഡെയ്‌സെറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. പ്രകാശ നിയന്ത്രിത […]
Read more

ദത്തെടുക്കലിൽ ഇനി കുട്ടിയുടെ ശബ്ദവും

കൊച്ചി: ദത്തെടുക്കൽ എന്നത് ഒരു കുട്ടിക്ക് പുതിയൊരു കുടുംബം ലഭിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ആ തീരുമാനത്തിന്റെ കേന്ദ്രത്തിൽ ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ടത് കുട്ടിയുടെ സുരക്ഷയും താൽപര്യവുമാണ്. ഇതിന് കൂടുതൽ പ്രാധാന്യം നൽകുന്ന നിർദേശങ്ങളാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. ദത്തെടുക്കൽ ചട്ടം 2022 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെൽസ സമർപ്പിച്ച നിർദേശങ്ങൾ സജീവമായി പരിഗണിക്കുന്നതായി കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നിർദേശം, ദത്തെടുക്കുന്ന […]
Read more

‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്നു.

ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാലപ്പൂ’ വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. അച്ഛന്മാരും അമ്മമാരും ചേർന്ന് ദദ്രദീപം കൊളുത്തി. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ സംവിധായകൻ സിസി-യ്ക്ക് തിരക്കഥ കൈമാറി. ചലച്ചിത്ര പ്രവർത്തകരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു . സി സി സംവിധാനം […]
Read more

അവിഹിതബന്ധം പുറത്തറിഞ്ഞു; ഭർത്താവിന്റെ കൊലപാതകത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

ഡെറാഡൂൺ: അവിഹിതബന്ധം പുറത്തറിഞ്ഞതിന് പിന്നാലെ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപണം. കൊലപാതകത്തിന് ശേഷം മൃതദേഹം കൊക്കയിലേക്ക് തള്ളിയതായും അന്വേഷണത്തിൽ കണ്ടെത്തൽ.ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഭർത്താവുമായുള്ള ബന്ധം വഷളായതും യുവതിയുടെ മറ്റൊരു ബന്ധം ഭർത്താവ് അറിഞ്ഞതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.സംഭവദിവസം ഇരുവരും ചേർന്ന് ഭർത്താവിനെ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനുള്ള […]
Read more

ജനപ്രതിനിധികളെ വെള്ളത്തിൽ തള്ളിയിട്ട് കുളം ഉദ്ഘാടനം

 കുളം ഉദ്ഘാടനത്തിന് വന്നാല്‍ വെറുതെയങ്ങ് പോയാല്‍ മതിയോ, ഒരു വെറൈറ്റി വേണ്ടേ… ?വേണമെന്ന് കാണിച്ചുതരികയാണ്പെരിന്തല്‍മണ്ണ തോണിക്കരയിലെ ജനപ്രതിനിധികള്‍. നവീകരിച്ച കുളം നാടിനായി സമര്‍പ്പിച്ചത് ഇന്നലെയാണ്. വെറുതേയൊരു നാട മുറിച്ച് ചടങ്ങ് തീര്‍ക്കുകയല്ല അവര്‍ ചെയ്തത്. വ്യത്യസ്തമായായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. ഇന്നലെ നടന്നതുപോലൊരു കുളം ഉദ്ഘാടനം ഈ ലോകത്ത് തന്നെ വേറെ നടന്നിട്ടുണ്ടാവില്ല. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തില്‍ തള്ളിയിട്ടായിരുന്നു ഉദ്ഘാടനം. കുളത്തില്‍ നിന്ന് കയറിയ മെമ്പര്‍ പെരിന്തല്‍മണ്ണ […]
Read more

ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ, മൂച്വൽ ബ്രേക്കപ്പായിരുന്നു; ജേസൺ സഞ്ജയ്

പഴയ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും തുറന്ന് പറഞ്ഞു വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. കോളജ് കാലത്തെ ഒന്നര വർഷം നീണ്ട പ്രണയവും, പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലും, അതിനുശേഷമുള്ള അതിജീവനവുമാണ് ജേസൺ പങ്കുവെക്കുന്നത്. ബ്രേക്കപ്പ് നൽകിയ സങ്കടങ്ങളിൽ നിന്ന് പുറത്തുകടക്കാൻ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ കേട്ടതിനെക്കുറിച്ചും, സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന് സ്വയം വീണ്ടെടുത്തതിനെക്കുറിച്ചും ജേസൺ സംസാരിച്ചു.
Read more

Recent News