Tag: LATEST

വലപ്പോഴും മഴ പെയ്യുന്നത് നല്ലതല്ല

തിരുവനന്തപുരം :ചുട്ടുപൊള്ളുന്ന വേനലിനെക്കാൾ അപകടകരമായ ചൂടാണ് വല്ലപ്പോഴും മഴ പെയ്യുന്നതിന്റെ ഇടവേളകളിൽ ഇന്ത്യക്കാർ നേരിടുന്നതെന്ന് പഠനം. ക്ലൈമറ്റ് ഡൈനാമിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കൂടിയ ചൂടും ഉയർന്ന ഈർപ്പവും ചേർന്ന് ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു. 80 വർഷത്തെ കാലാവസ്ഥാ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഡോ. അക്ഷയ് ദേവറസിന്റെ നേതൃത്വത്തിൽ നടന്ന പഠനം. ചൂടും ഈർപ്പവും ചേരുമ്പോൾ മനുഷ്യശരീരം അനുഭവിക്കുന്ന താപസമ്മർദം വടക്കേ ഇന്ത്യയിൽ ചില ഘട്ടങ്ങളിൽ സാധാരണയേക്കാൾ 125 ശതമാനം വരെ ഉയർന്ന ഉഷ്ണതരംഗമുണ്ടാക്കുന്നു. സജീവമായ മൺസൂൺ ഘട്ടങ്ങളിൽ അവിടെ […]
Read more

കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷിന് വമ്പൻ വിജയം

കൊടുങ്ങല്ലൂർ: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഒ ജെ ജനീഷിന് വിജയം. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയത്. ആകെ 65162 വോട്ടുകളാണ് ജനീഷ് നേടിയത്. മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി വി ആർ സുനിൽകുമാർ 56854 വോട്ടുകളും , ട്വന്റി 20 സ്ഥാനാർത്ഥി വർഗീസ് ജോർജ് 23933 വോട്ടുകളും നേടി. ഹാട്രിക് വിജയം തേടിയിറങ്ങിയ സിപിഐയിലെ വി.ആർ സുനിൽ കുമാറും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ […]
Read more

എം.എം മണിയുടെ കോട്ട തകര്‍ത്തു; ഉടുമ്പൻചോലയിൽ സേനാപതി വേണുവിന് ജയം

ഉടുമ്പൻചോല: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സേനാപതി വേണു വിജയിച്ചത്. സേനാപതി വേണു 64916 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജയചന്ദ്രന്‍ 44895 വോട്ടുകളുമാണ് നേടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ‌ ഭീമമായി ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിൻ്റെ എം.എം മണി വിജയിച്ചിരുന്നത്. 77,381 വോട്ടുകളായിരുന്നു എം എം മണി നേടിയിരുന്നത്. കോൺഗ്രസിലെ ഇ.എം അഗസ്തിക്ക് 39,076 വോട്ടുകൾ ലഭിച്ചിരുന്നു. ബിഡിജെഎസ് സ്ഥാനാർഥി […]
Read more

കോൺഗ്രസ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് പയ്യന്നൂരിൽ മിന്നും വിജയം

കണ്ണൂർ: രലക്ഷം വോട്ടുകൾക്ക് വിജയിച്ച് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നു. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഈ […]
Read more

പുതുച്ചേരി തിരഞ്ഞെടുപ്പ് : രംഗസാമിക്ക് തിളക്കമാർന്ന വിജയം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണത്തുടർച്ച ഉറപ്പിച്ച് എൻ രംഗസാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എൻ.ആർ.സി – ബി.ജെ.പി സഖ്യം. വോട്ടെണ്ണൽ പുരോഗമിക്കുന്ന 30 സീറ്റുകളിൽ എൻ.ഡി.എ സഖ്യം നിലവിൽ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. തട്ടാഞ്ചാവടി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ മുഖ്യമന്ത്രിയും എ.ഐ.എൻ.ആർ.സി സ്ഥാപകനുമായ എൻ. രംഗസാമി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ആകെയുള്ള 23,578 വോട്ടുകളിൽ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കോൺഗ്രസ് പ്രതിനിധി വി. വൈത്തിലിംഗത്തെ പരാജയപ്പെടുത്തിയത്. 2021-ലെ തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷമാണ് […]
Read more

റെക്കോർഡ് ഭൂരിപക്ഷം, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് തകർപ്പൻ വിജയം

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. 52907 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുന്നത്. 84031 വോട്ടുകളാണ് ചാണ്ടി ഉമ്മന് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ എം രാധാകൃഷ്ണൻ 31124 വോട്ടുകളാണ് നേടിയത്. എൻഡിഎ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളുമാണ് നേടിയത്. ലാളിത്യത്തിലൂടെയും ,വ്യത്യസ്തമായ പ്രതികരണങ്ങളിലൂടെയും ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടിയ യുവനേതാവാണ്‌ ചാണ്ടി ഉമ്മൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചേർത്തുപിടിച്ചപോലെ പുതുപ്പള്ളി ഇക്കുറി മകൻ […]
Read more

68184 വോട്ടുകൾ നേടി; ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്ക് മിന്നും വിജയം

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 68184 വോട്ടുകളാണ് രമേശ് ചെന്നിത്തല നേടിയത്. പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി. സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് […]
Read more

തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

തൃക്കാക്കര: തൃക്കാക്കര നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഖിൽ മരാറിന് തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാൻ സാധിച്ചത്. അതേസമയം , സിറ്റിങ്ങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമാ തോമസാണ് വലിയ ഭൂരിപക്ഷത്തിൽ മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് പുഷ്പ ദാസാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. കൊച്ചി നഗരസഭയുടെ 31,33 ,34 ,36 മുതൽ 51 വരെയുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന മണ്ഡലമാണ് തൃക്കാക്കര […]
Read more

ഞങ്ങളുടെ ആഘോഷം ആശുപത്രിയിൽ, അഖിൽ മാരാർ

കൊച്ചി: ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അഖിൽ ആശുപത്രിയിലെത്തിയത്. ‘എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്ക്’-അഖിൽ മാരാർ വീഡിയോയിൽ പറഞ്ഞു. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിയായാണ് അഖിൽ മാരാർ മത്സരിച്ചത്. ഈ മണ്ഡലത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് അഖിൽ. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആശുപത്രിയിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ. എല്ലാവരും […]
Read more

ഐപിഎല്ലിൽ കളിക്കാര്‍ക്കൊപ്പം ഇനി ഗേൾഫ്രണ്ട്സ് വേണ്ട

മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകാറുള്ള അവരുടെ വ്യക്തിജീവിതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം. ഇതിനെ ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന് വിശേഷിപ്പിച്ച ബോർഡ്, വിഷയത്തിൽ അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ദൈനിക് ജാഗരൺ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് ബിസിസിഐയെ പുതിയ […]
Read more

Recent News