തൃശൂർ കോൺഗ്രസിൽ അച്ചടക്ക ലംഘനം
തൃശൂർ: കുന്നംകുളം നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കനത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങി ജില്ലാ കോൺഗ്രസ് കമ്മിറ്റി. പലതവണ മുതിർന്ന നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയിട്ടും പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് ഒരു വിഭാഗം കൗൺസിലർമാർ സ്വീകരിക്കുന്നത്. ഇത് സംഘടനയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൗൺസിലർ ഷാജി ആലിക്കലിനെതിരെ നടപടിയെടുക്കാൻ കെ.പി.സി.സി നേതൃത്വം ഡി.സി.സിക്ക് നിർദ്ദേശം നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് […]
Read more

