സാമൂഹിക ദൗത്യത്തിൽ പങ്കുചേരുന്നു; സിപിഎം അംഗമായതായി പ്രഖ്യാപിച്ച് കെ.ടി ജലീൽ

മലപ്പുറം: മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…