മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഓച്ചോവ വിരമിച്ചു

ഫുട്‌ബോള്‍ ലോകകപ്പുകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ഇതിഹാസ മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഓച്ചോവ വിരമിച്ചു. 41-ാം വയസ്സിലാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍…