വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി
തെന്നിന്ത്യൻ യുവതാരമായ വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം “റൗഡി ജനാർദ്ദന”യുടെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നിർമ്മാണ സ്ഥാപനമായ…
