മഴ തുടരും; യു.എ.ഇയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബൈ: യു.എ.ഇയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഉൾനാടൻ പ്രദേശങ്ങളിൽ താപനില 48°C വരെ എത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിലും മലയോര പ്രദേശങ്ങളിലും 45 കി.മീ. വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾക്ക് കാരണമാകുകയും ദൂരക്കാഴ്ച കുറയാനും കാരണമാകും. ഉൾനാടൻ പ്രദേശങ്ങളിൽ പകൽസമയത്തെ താപനില 43°C മുതൽ 48°C വരെയും, തീരപ്രദേശങ്ങളിൽ 42°C മുതൽ 37°C വരെയും, മലയോര പ്രദേശങ്ങളിൽ 31°C മുതൽ 37°C […]
Read more

