ഡൽഹിയിൽ 111 കി.മീ വേഗത്തില്‍ വരെ കാറ്റ് വീശാമെന്ന് മുന്നറിയിപ്പ് നൽകി ഐഎംഡി
ഡൽഹി: നഗരത്തിൽ ശക്തമായ പൊടിക്കാറ്റ് വീശി. സൗത്ത് ഡൽഹി , സൗത്ത് ഈസ്റ്റ് ഡൽഹി , സൗത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി , നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശിയത്. മണിക്കൂറിൽ111 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പ്. ഇവിടങ്ങളിൽ മിതമായ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. എന്നിരുന്നാലും, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ […]
Read more

