GlobalGULFlatestNEWS കുവൈത്തിൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക് ; ഞായറാഴ്‌ച്ച മുതൽ നഴ്‌സറികൾ തുറക്കുന്നു കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന ഞായറഴ്ച മുതൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക്. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികളാണ്… ArdraApril 10, 2026April 10, 2026
ELECTION 2026keralalatestNEWSpolitics വനവാസത്തിനു പോകുന്ന വി.ഡി സതീശന് ആശംസകൾ; പരിഹസിച്ച് എ.കെ ശശീന്ദ്രൻ കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളിയെ വനം വകുപ്പ് മന്ത്രി എ.കെ… ArdraApril 10, 2026
keralalatestNEWS സംസ്ഥാനം ചുട്ടുപൊള്ളുന്നു, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് കൊച്ചി: സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ… Greeshma JoshiApril 10, 2026
Breaking NewsdeathkeralalatestNEWS ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി അപകടം ; തൊഴിലാളിക്ക് ദാരുണാന്ത്യം കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയർ ചെയ്യുന്നതിനിടെ ജാക്കി നീങ്ങി അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ആയ ഗിരി പ്രസാദാണ്… ArdraApril 10, 2026
latestnationalNEWS നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു… Greeshma JoshiApril 10, 2026April 10, 2026
Breaking NewsELECTION 2026NEWSpolitics കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്; കെസി വേണുഗോപാൽ ഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ്… AryaApril 10, 2026
deathkeralalatestNEWS ദുരൂഹതയുണ്ട്, അന്വേഷണം വേണം; ശ്രീനന്ദയുടെ കുടുംബം മൈസൂർ: ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം… Greeshma JoshiApril 10, 2026
latestnationalNEWS ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു ഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു. രാജി രാഷ്ട്രപതിക്ക്… Greeshma JoshiApril 10, 2026
Breaking NewskeralalatestNEWS സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക് കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില… AryaApril 10, 2026April 10, 2026
keralalatestNEWS സിപിഒ ദിവ്യശ്രീയുടെ കൊലപാതകം: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി പ്രിൻസിപ്പൽ… Greeshma JoshiApril 10, 2026April 10, 2026