‘ജനങ്ങൾക്ക് കൊടുത്ത വാക്ക് പിഷാരടി പാലിക്കുമെന്ന് ഉറപ്പാണ്’ ; സംവിധായകൻ ആലപ്പ് അഷ്റഫ്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ, നടനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടിയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പ് അഷ്റഫ്.…