ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണികള്‍ നടക്കാനിരിക്കെ ചരടുവലികള്‍ സജീവമാക്കിയിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. ഒന്നിലധികം ഉദ്യോഗസ്ഥരാണ് ഡിജിപി റാങ്ക് ലക്ഷ്യമിട്ട് രംഗത്തുള്ളത്.…