ഷെയ്ന്‍ നിഗത്തിന്റെ വേറിട്ട പൊലീസ് വേഷം; ‘ദൃഢം’ നാളെ മുതൽ തിയേറ്ററുകളിൽ

ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃഢം. മെയ് എട്ടിന് ചിത്രം പ്രദർശനത്തിനെത്തും. ഷോബി തിലകൻ,…