യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച അഞ്ച് പൊലീസുകാരും കുറ്റക്കാർ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച അഞ്ച് പൊലീസുകാരും കുറ്റക്കാർ. പ്രത്യേക അന്വേഷണ സംഘം…