കേസ് പിന്‍വലിക്കണം; നടി ഹണി റോസിനോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: അധിക്ഷേപ പരാമര്‍ശങ്ങളില്‍ നടി ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം കുറിപ്പ് പങ്കുവെച്ചു.…