‘ടോക്സിക്’ ഹോങ്കോങ് വിതരണം ഏറ്റെടുത്ത് എഎ ടെക്‌നോളജീസ്

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഹോങ്കോങ് വിതരണം ഏറ്റെടുത്തിരിക്കുന്നത് എഎ…