Breaking NewsnationalNEWS ചെങ്കോട്ട സ്ഫോടന കേസ്: ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിച്ചു ഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് സ്ഫോടന കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി. നൗഗാം പൊലീസ്… Anju Jolly AlexApril 17, 2026April 17, 2026
cinemalatestNEWS നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം പുറത്ത് തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം… Greeshma JoshiApril 17, 2026
keralalatestnationalNEWS ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും ഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും… Greeshma JoshiApril 17, 2026April 17, 2026
ACCIDENTlatestnationalNEWS ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ച് അപകടം ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ… Greeshma JoshiApril 16, 2026
latestnationalNEWS വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ ന്യഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള് ബില്ല് ലോക്സഭയിൽ… Greeshma JoshiApril 16, 2026April 16, 2026
ACCIDENTdeathlatestNEWS ഛത്തീസ്ഗഡിൽ വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി; 9 മരണം റായ്പൂർ: ഛത്തീസ്ഗഡിൽ വേദാന്ത വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി.ഒൻപത് പേർ മരിച്ചു. പതിനഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തി ജില്ലയിലെ സിംഗി തരായ്… Greeshma JoshiApril 14, 2026April 14, 2026
latestnationalNEWS ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ… Greeshma JoshiApril 14, 2026April 14, 2026
latestnationalNEWS നിതീഷ് കുമാർ രാജിവച്ചു: സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20… Greeshma JoshiApril 14, 2026
NEWSTechnology ആപ്പിളിനെ നേരിടാൻ സാംസങ്; ഗാലക്‌സി ഫോൾഡ് 8 വരുന്നു മുംബെെ: സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ സാംസങ് ഒരുങ്ങുന്നു. ഇത്തവണ വെറുമൊരു ഫോണല്ല, വിപണിയെ അമ്പരപ്പിക്കാൻ പുതിയൊരു ‘വൈഡ്’… Greeshma JoshiApril 13, 2026April 13, 2026
keralalatestnationalNEWSpolitics വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ് ഡൽഹി: വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ… Greeshma JoshiApril 13, 2026