ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് വെയ്ല്‍സ്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വെയ്ല്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍. 2027-2031…