അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ല; മുന്നറിയിപ്പുമായി മൊജ്തബ ഖമനെയി
ടെഹ്റാൻ: അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ ഇനി സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. തെക്കന്‍ ഇറാനില്‍ നടന്ന ആക്രമത്തിന് പിന്നാലെയാണ് മൊജ്തബയുടെ എക്‌സ് പോസ്റ്റ്. തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഐആര്‍ജിസിയുടെ പക്ഷം. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ, തെക്കന്‍ ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ […]
Read more

