നിയമം ലംഘിച്ച് കാല്‍നടയാത്ര, കുവൈത്തില്‍ 8,938 പേര്‍ക്ക് പിഴ
കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് കാല്‍നടയാത്ര നടത്തിയതിന് കുവൈത്തില്‍ 8,938 പേര്‍ക്ക് പിഴ ചുമത്തി. 2025 ഏപ്രില്‍ 22 മുതല്‍ 2026 ഏപ്രില്‍ 22 വരെയുള്ളവില്‍ നിയമം ലംഘിച്ചവര്‍ക്കാന് പിഴ ചുമത്തിയിരിക്കുന്നത്. നിര്‍ദിഷ്ട പെഡസ്ട്രിയന്‍ ലൈന് പുറത്തുകൂടി റോഡ് മുറിച്ചുകടന്നതിനാണ് ഗതാഗത നിയമലംഘന കുറ്റം ചുമത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് റെഗുലേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ബദര്‍ അല്‍ഖത്താനാണ് ഇക്കാര്യം അറിയിച്ചത്. ‘ക്രോസ് സേഫ്ലി’ എന്ന പ്രമേയത്തില്‍ നടന്ന 2026 […]
Read more

