റോക്കറ്റിൽ ശക്തമായ മിന്നലേറ്റു; എന്നിട്ടും കുതിപ്പ് തുടർന്ന് ദൗത്യം വിജയകരമാക്കി ചൈനീസ് റോക്കറ്റ്
ബെയ്‌ജിംഗ്: വിക്ഷേപണം നടന്ന് നിമിഷങ്ങൾക്കകം മിന്നലേറ്റെങ്കിലും കുതിപ്പ് തുടർന്ന് ചൈനീസ് റോക്കറ്റായ ലോംഗ് മാർച്ച്-3ബി. ചൈനയുടെ പ്രധാന വിക്ഷേപണ വാഹനങ്ങളിലൊന്നായ…
