ചെമ്മീൻ ഉത്‍പാദനം; ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം ലക്ഷ്യമിടുന്നത് 3,200 ടൺ ഉത്‍പാദനം

മസ്കത്ത്: ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം 3,200 ടൺ ചെമ്മീൻ ഉത്‍പാദനം ലക്ഷ്യമിട്ട് ഖുറൂൻ പ്രദേശത്തെ നാച്വറൽ അക്വകൾചർ…