മഴ നനയുന്നുണ്ടെന്ന് പരാതി; പാർലമെന്റിലെ മകർദ്വാറിൽ പോർച്ച് നിർമ്മിക്കാൻ നിർദ്ദേശിച്ച് സ്പീക്കർ ഓം ബിർള
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ മകർദ്വാറിൽ മഴക്കാലത്ത് എം.പിമാരും ഉദ്യോഗസ്ഥരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ലോക്സഭാ…
