വെള്ളക്കെട്ടിൽ ഊരിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

പന്നിയോറ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഊരിൽ കുടുങ്ങിയ അമ്മയെയും 14 ദിവസം മാത്രമായ കുഞ്ഞിനെയും അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.…