ആശുപത്രികളിലെ ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്
ഒറ്റപ്പാലം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുൾപ്പെടെ എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. മെഡിക്കൽ ഓഫീസർമാരൊഴികെ എല്ലാവർക്കും പരിശീലനം…
