പ്രവാസികൾക്ക്​ ആശ്വാസം; സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

ജിദ്ദ: ​സൗദി എയർലൈൻസ്​ ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു. ഡിസംബർ നാല്​ മുതലാണ്​ സർവിസ്​ പുനരാരംഭിക്കുക​. ആഴ്​ചയിൽ മൂന്ന്​ സർവിസുകളാണുണ്ടാകുക. മലബാറിലെ…